Reaction of H.D Kumaraswamy against Modi
ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാന്നെന്ന് കുമാരസ്വാമി പറഞ്ഞു. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്കു പിന്നാലെ ഗുരുതര ആരോപണങ്ങളുമായാണ് കുമാരസ്വാമി രംഗത്തുവന്നിരിക്കുന്നത്.
#Karnatakaelections2018 #BJP #Karnatakaverdict